Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓവര്‍സിയര്‍ അഭിമുഖം

ഓവര്‍സിയര്‍ അഭിമുഖം

text_fields
bookmark_border
വലിയപറമ്പ: ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്കുള്ള അഭിമുഖം ഈ മാസം 30ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കും. ഫാര്‍മസിസ്റ്റ് അഭിമുഖം 26ന് കാസർകോട്​: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഈ മാസം 26ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസില്‍ അഭിമുഖം നടക്കും. ഫോണ്‍: 04672 2206886.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story