Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅഖിലകേരള വായനമത്സരം

അഖിലകേരള വായനമത്സരം

text_fields
bookmark_border
കാസർകോട്: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടക്കുന്ന ജില്ലതല മത്സരം മേയ് 20ന് രാവിലെ 11 മുതല്‍ ഉച്ച ഒന്നുവരെ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. ഉച്ച രണ്ട്​ മുതല്‍ മുതിര്‍ന്നവര്‍ക്കുള്ള (രണ്ടു വിഭാഗം) മത്സരം വൈകീട്ട് നാലുവരെ നടക്കും. താലൂക്ക് തല മത്സരത്തില്‍ വിജയിച്ച ആദ്യത്തെ 10 സ്ഥാനക്കാര്‍ക്ക് ജില്ല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലതല സര്‍ഗോത്സവം കാസര്‍കോട്: ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ഭാഗമായി നടക്കുന്ന ജില്ലതല സര്‍ഗോത്സവം മേയ് 27, 28 തീയതികളില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. താലൂക്ക്​തല മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാണ് (ഗ്രൂപ് ഉള്‍പ്പെടെ) ജില്ല മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഓഫ് സ്റ്റേജ് ഇനങ്ങള്‍ 27നും സ്റ്റേജ് ഇനങ്ങള്‍ 28നും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story