Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപകർച്ചവ്യാധി നിയന്ത്രണ...

പകർച്ചവ്യാധി നിയന്ത്രണ പരിപാടി

text_fields
bookmark_border
പകർച്ചവ്യാധി നിയന്ത്രണ പരിപാടി
cancel
പടന്ന: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പകർച്ചവ്യാധി നിയന്ത്രണ പരിപാടി 'പ്രതിദിനം പ്രതിരോധം' ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ബുഷറ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ചന്തേര ക്ലാസ് എടുത്തു. വികസന സ്ഥിരംസമിതി ചെയർമാൻ ടി.കെ.എം. മുഹമ്മദ് റഫീഖ്, ക്ഷേമകാര്യ ചെയർപേഴ്​സൻ ടി.കെ.പി. ഷാഹിദ തുടങ്ങിയവർ നേതൃത്വം നൽകി. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അനിൽ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സജീവൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story