Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:38 AM IST Updated On
date_range 16 May 2022 5:38 AM ISTകൃഷ്ണൻ അനുസ്മരണം
text_fieldsbookmark_border
ചെറുവത്തൂർ: വി.വി നഗർ ഒന്ന്, രണ്ട് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ വി. നടത്തി. സി.പി.എം ചെറുവത്തൂർ ഏരിയ കമ്മിറ്റി അംഗം മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കൂത്തുർ കണ്ണൻ, പി. സുകുമാരൻ, ടി. നാരായണൻ, ലോക്കൽ കമ്മിറ്റി അംഗം കെ. ഓമന, എം. രാമചന്ദ്രൻ, കെ. രമണി, മാധവി കൃഷ്ണൻ, കെ.വി. ജാനകി, ടി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം: വി.വി നഗർ ഒന്ന്, രണ്ട് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ വി. മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
