Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോക്സോ കേസിൽ പ്രതി...

പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
ബദിയടുക്ക: ഒമ്പത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. നെക്രാജെ സ്വദേശി ശ്രീജിത്തിനെയാണ് (27) കർണാടക വിട്ള പൊലീസ് അറസ്റ്റ് ചെയ്തത്. വിട്​ള സ്റ്റേഷൻ പരിധിയിലെ ഒമ്പത് വയസ്സുകാരൻ പാൽ വാങ്ങാൻ പോകുമ്പോൾ പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story