Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ വ്യാപക മഴ;...

ജില്ലയിൽ വ്യാപക മഴ; ഇന്ന് ഓറഞ്ച് അലർട്ട്

text_fields
bookmark_border
കാസർകോട്: ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച് അലർ​ട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ഞായറാഴ്ച ജില്ലയിൽ വ്യാപക മഴയാണ് പെയ്തത്. മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചു. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കലക്ടറേറ്റിൽ ജില്ല തല കൺട്രോൾ റൂമിനു പുറമെ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമും തുറന്നു. കൺട്രോൾ റൂ നമ്പറുകൾ: കലക്ട്രേറ്റ് കൺട്രോൾ റൂം-04994-257700 9446601700. താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ കാസർകോട് - 04994-230021/ 9447030021 മഞ്ചേശ്വരം - 04998-244044/ 8547618464 ഹോസ്ദുർഗ്- 04672-204042/ 9447494042 വെള്ളരിക്കുണ്ട് - 04672-242320/ 8547618470
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story