Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടക്കമോഷ്ടിച്ചയാൾ...

അടക്കമോഷ്ടിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
നീലേശ്വരം: അടക്ക മോഷ്ടിച്ചതിന് യുവാവ് അറസ്റ്റിൽ. ഭീമനടി ആലത്തടിയിലെ ബാബുവാണ് (68) അറസ്റ്റിലായത്. കള്ളാർ ചുള്ളി കോടിലെ കുഞ്ഞഹമ്മദിന്‍റെ മകൻ സി.കെ. അഷ്റഫി​െന്റ വീട്ടിൽ നിന്നാണ് 116 കിലോ അടക്ക കഴിഞ്ഞ ദിവസം മോഷണം പോയത്. അടക്ക സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടിച്ചതെന്ന് പരാതിയിൽ പറഞ്ഞു. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story