Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാർഷികാവശ്യത്തിന്...

കാർഷികാവശ്യത്തിന് സൗജന്യ വൈദ്യുതി; അപേക്ഷ പുതുക്കണം

text_fields
bookmark_border
കുമ്പള: കാർഷികാവശ്യത്തിന് സൗജന്യ വൈദ്യുതി ഉപയോഗിക്കുന്ന കർഷകർ 2022-23 വർഷത്തേക്ക് തുടർന്നും സൗജന്യം ലഭിക്കാൻ മംഗൽപാടി കൃഷിഭവനിൽ അപേക്ഷ നൽകി പുതുക്കണം. അപേക്ഷയോടൊപ്പം 2022 -23 വർഷത്തെ നികുതി രസീതിയുടെ പകർപ്പ്, എറ്റവും പുതിയ വൈദ്യുതി ബില്ലിന്റെ പകർപ്പ്, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ സമർപ്പിക്കണം. കർഷക രജിസ്ട്രേഷൻ നമ്പർ സഹിതം മേയ് 16 മുതൽ 25 വരെ കൃഷി ഭവനിൽ നേരിട്ട് പുതുക്കാം. വിവരങ്ങൾക്ക് ഫോൺ: 9383472292.
Show Full Article
Next Story