Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎല്‍.എസ്.ജി.ഡി ഓഫിസ്...

എല്‍.എസ്.ജി.ഡി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാസർകോട്: മുളിയാര്‍ പഞ്ചായത്തില്‍ നിര്‍മിച്ച . മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റൈസ റാഷിദ്, ക്ഷേമകാര്യ സ്റ്റാന്റിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഇ -മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ അനീസ മന്‍സൂര്‍, മെംബര്‍മാരായ അബ്ബാസ് കൊളച്ചപ്പ്, എ. അനന്യ, സത്യവതി ബാവിക്കര രമേശന്‍ മുതലപ്പാറ, പി. ശ്യാമള, സി നാരായണിക്കുട്ടി, എ.ഇ. ആശാ പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ: എല്‍.എസ്.ജി.ഡി ഓഫിസ് കെട്ടിടോദ്ഘാടനം മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി നിര്‍വഹിക്കുന്നു ഹിന്ദി അധ്യാപകരുടെ ഒഴിവ് എളേരിത്തട്ട്: ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ഹിന്ദി അധ്യാപക ഒഴിവുകളുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ​െഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ മേയ് 24ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0467 2241345, 9847434858.
Show Full Article
Next Story