Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിവെള്ള...

കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസർകോഡ് ഗവ. കോളജ് പ്രിൻസിപ്പലിനെ ചുമതലയിൽനിന്ന് നീക്കാൻ നിർദേശം

text_fields
bookmark_border
കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസർകോഡ് ഗവ. കോളജ് പ്രിൻസിപ്പലിനെ ചുമതലയിൽനിന്ന് നീക്കാൻ നിർദേശം
cancel

തിരുവനന്തപുരം: കാസർകോഡ് ഗവ. കോളജ് പ്രിൻസിപ്പൽ ചുമതലയിൽനിന്ന് എൻ. രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകി. കാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെത്തുടർന്നാണ് നടപടി. കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Govt. collegeAction against Principal
News Summary - Kasaragod Govt. college principal was removed from the charge
Next Story