Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശരത്‌ലാലിന്‍റെയും...

ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും ചിതാഭസ്മം തിരുവല്ലത്ത് നിമജ്ജനം ചെയ്തു

text_fields
bookmark_border
sarathlal-kripesh
cancel

കാഞ്ഞങ്ങാട്: രാഷ്​ട്രീയ എതിരാളികൾ വെട്ടിക്കൊലപ്പെടുത്തിയ ശരത്‌ലാലി​​െൻറയും കൃപേഷിനെറയും ചിതാഭസ്മം തിരുവന ന്തപുരത്ത് തിരുവല്ലം പരശുരാമക്ഷേത്ര തീര്‍ത്ഥകുളത്തില്‍ നിമജ്ജനം ചെയ്തു. ഇരുവരുടെയും ചിതാഭസ്​മം ക​ല്യോ​െട് ട കുഴിമാടത്തിൽ നിന്ന്​ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ധീരസ്മൃതിയാത്രയുമായാണ്​ തിരുവനന്തപുരത്ത്​ എത്തിച്ചത്​. കൃപേഷി​​െൻറ മാതൃസഹോദരി പുത്രന്‍ അഭിലാഷും ശരത് ലാലി​​െൻറ അമ്മാവ​​െൻറ മകന്‍ സുഭാഷും കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സി.ആര്‍. മഹേഷി​​െൻറ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, കെ.പി.സി.സി മുന്‍ പ്രസിഡൻറുമാരായ വി.എം. സുധീരന്‍, എം.എം. ഹസ്സന്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമ​െൻറ്​ മണ്ഡലം പ്രസിഡൻറ്​ സാജിദ് മൗവ്വല്‍, സംസ്ഥാന ഭാരവാഹികളായ എന്‍.എസ്. നുസൂര്‍, ജി. ലീന, ജോഷി കണ്ടത്തില്‍, എം.എസ്. ബാലു, തിരുവനന്തപുരം പാര്‍ലമ​െൻറ്​ മണ്ഡലം പ്രസിഡൻറ്​ വിനോദ് യേശുദാസ്, എം.കെ. അനൂപ്, ജനാര്‍ദ്ദനന്‍ കല്യോട്ട് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKasaragod Double Murder Case
News Summary - Kasaragod Double Murder Case -Kerala News
Next Story