Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ ബസ് ദേഹത്തു കയറി...

സ്കൂൾ ബസ് ദേഹത്തു കയറി നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീ​ടി​ന് സ​മീ​പം

text_fields
bookmark_border
സ്കൂൾ ബസ് ദേഹത്തു കയറി നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീ​ടി​ന് സ​മീ​പം
cancel
camera_alt

 ആ​യി​ഷ സോ​യ

കാ​സ​ർ​കോ​ട്: സ്‌​കൂ​ൾ വി​ട്ട് വീ​ടി​നു സ​മീ​പം വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ ന​ഴ്സ​റി വി​ദ്യാ​ർ​ഥി​നി അ​തേ സ്കൂ​ൾ ബ​സ് ത​ട്ടി മ​രി​ച്ചു. ക​മ്പാ​ർ ശ്രീ​ബാ​ഗി​ലു പെ​രി​യ​ഡു​ക്ക മ​ർ​ഹ​ബ ഹൗ​സി​ലെ മു​ഹ​മ്മ​ദ് സു​ബൈ​റി​ന്‍റെ മ​ക​ളും നെ​ല്ലി​ക്കു​ന്ന് ത​ങ്ങ​ളു​പ്പാ​പ്പ ന​ഴ്സ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യആ​യി​ഷ സോ​യ (നാ​ല്) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ൾ വി​ട്ട്​ ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പം ബ​സി​ൽ നി​ന്നി​റ​ക്കി ബ​സ് തി​രി​ച്ചു​പോ​കാ​നാ​യി പി​റ​കോ​ട്ടെ​ടു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. സ​മീ​പ​ത്തെ വ്യ​വ​സാ​യ യൂ​നി​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ സം​ഭ​വം​ക​ണ്ട് ഓ​ടി​യെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം കാ​സ​ർ​കോ​ട് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathobituaryschool bus accident
News Summary - Kasaragod: 4-year-old girl dies after being hit by her school bus
Next Story