Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
psc
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എസ് അഭിമുഖം...

കെ.എ.എസ് അഭിമുഖം സെപ്​റ്റംബർ ഒന്നു മുതൽ തുടങ്ങും; പട്ടികയിൽ 582 പേർ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച കേ​ര​ള അ​ഡ്മി​നി​ട്രേ​റ്റി​വ് സ​ർ​വി​സി​ലേ​ക്കു​ള്ള അ​ഭി​മു​ഖം സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നം. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച് സെ​പ്​​റ്റം​ബ​ർ 30ഓ​ടെ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത​ര​ത്തി​ലാ​ണ് അ​ഭി​മു​ഖ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 582 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഒ​ന്നാം സ്ട്രീ​മിെൻറ മെ​യി​ൻ ലി​സ്​​റ്റി​ൽ 68 പേ​രും സ​പ്ലി​മെൻറ​റി ലി​സ്​​റ്റി​ൽ 129 പേ​രു​മു​ണ്ട്. ര​ണ്ടാം സ്ട്രീ​മി​ൽ 70, 119, മൂ​ന്നാം സ്ട്രീ​മി​ൽ 71, 125 എ​ന്നി​വ​ർ വീ​തം ഉ​ൾ​പ്പെ​ട്ട​താ​ണ് മെ​യി​ൻ, സ​പ്ലി​മെൻറ​റി ലി​സ്​​റ്റു​ക​ൾ.

ഈ ​മാ​സം മു​ത​ൽ അ​പേ​ക്ഷ​ക​ർ കു​റ​വാ​യു​ള്ള എ​ഴു​ത്തു പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും വ​ലി​യ പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്​​റ്റ്​ മു​ത​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പി.​എ​സ്.​സി. പൊ​തു​ഗ​താ​ഗ​തം സു​ഗ​മ​മാ​കു​ന്ന മു​റ​ക്ക് മാ​ത്ര​മേ കൂ​ടു​ത​ൽ പേ​ർ അ​പേ​ക്ഷ​ക​രാ​യു​ള്ള പ​രീ​ക്ഷ​ക​ൾ ന​ട​ത്തൂ. അ​തേ​സ​മ​യം ജൂ​ലൈ​യി​ലെ വ​കു​പ്പു​ത​ല പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ൾ ആ​ഗ​സ്​​റ്റ്​ നാ​ലി​ന് രാ​ത്രി 12 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ​ക​ൾ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലെ വി​വി​ധ ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ​െ​വ​ച്ച്​ ഒ.​എം.​ആ​ർ രീ​തി​യി​ലാ​കും ന​ട​ത്തു​ക. ലോ​ക്ഡൗ​ൺ​മൂ​ലം പ​രീ​ക്ഷ ന​ട​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന ജ​നു​വ​രി​യി​ലെ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക്ക് ഫീ​സ​ട​ച്ചോ ഫ്രീ ​ചാ​ൻ​സി​ലോ അ​പേ​ക്ഷി​ച്ചി​രു​ന്ന​തും അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ട്ട​തു​മാ​യ പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ലൈ​യി​ലെ വി​ജ്ഞാ​പ​ന​പ്ര​കാ​രം പു​തു​താ​യി അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

എ​ന്നാ​ൽ, 2021 ജ​നു​വ​രി വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന അ​പേ​ക്ഷ​യി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച മേ​ഖ​ല/​ജി​ല്ല എ​ന്നി​വ മാ​റ്റു​ന്ന​തി​നും നേ​ര​ത്തേ അ​പേ​ക്ഷി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് പു​റ​മെ പു​തി​യ​വ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും സാ​ധി​ക്കും.

2021 ജ​നു​വ​രി മു​ത​ലു​ള്ള അ​പേ​ക്ഷ​ക​രി​ൽ ആ​ദ്യ​മാ​യി വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക്ക്​ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​േ​ട്ര​ഷ​ൻ ചെ​യ്യു​ന്ന​വ​ർ ആ​റു മാ​സ​ത്തി​ന​കം എ​ടു​ത്ത ഫോ​ട്ടോ അ​പ്​​ലോ​ഡ് ചെ​യ്യ​ണം. ഫോ​ട്ടോ​ക്ക്​ പ്ര​സ്​​തു​ത തീ​യ​തി മു​ത​ൽ 10 വ​ർ​ഷ​ത്തേ​ക്ക് പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. നി​ല​വി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ 10 വ​ർ​ഷ കാ​ലാ​വ​ധി അ​ധി​ക​രി​ച്ച ഫോ​ട്ടോ​ക​ൾ​ക്ക് പ​ക​രം പു​തി​യ ഫോ​ട്ടോ അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckas
News Summary - KAS interview to start from September 1; 582 people on the list
Next Story