Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എസിലേക്ക്​ 30​...

കെ.എ.എസിലേക്ക്​ 30​ വ​കു​പ്പു​ക​ളി​ലെ ഉന്നത തസ്​തികകൾ 

text_fields
bookmark_border
കെ.എ.എസിലേക്ക്​ 30​ വ​കു​പ്പു​ക​ളി​ലെ ഉന്നത തസ്​തികകൾ 
cancel


 തി​രു​വ​ന​ന്ത​പു​രം: 30​ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ത​സ്​​തി​ക​ക​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള അ​ഡ്​​മി​നി​സ​​്ട്രേ​റ്റി​വ്​ സ​ർ​വി​സ്​ ഉ​ത്ത​ര​വ്. നി​ല​വി​ൽ സ്​​ഥാ​ന​ക്ക​യ​റ്റം വ​ഴി നി​ക​ത്തു​ന്ന ത​സ്​​തി​ക​ക​ളാ​ണി​ത്. കെ.​എ.​എ​സ്​ ത​സ്​​തി​ക​ക​ളി​ൽ ജൂ​നി​യ​ർ ടൈം ​സ്​​കെ​യി​ൽ, സീ​നി​യ​ർ ടൈം ​സ്​​കെ​യി​ൽ, സെ​ല​ക്​​ഷ​ൻ ഗ്രേ​ഡ്​ ടൈം ​സ്​​കെ​യി​ൽ, സൂ​പ്പ​ർ ടൈം ​സ്​​കെ​യി​ൽ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 

ജൂ​നി​യ​ർ ടൈം ​സ്​​കെ​യി​ലി​ൽ ഏ​ക​ദേ​ശം 1257ഒാ​ളം ത​സ്​​തി​ക​ക​ളാ​ണ്​ വ​രി​ക. ഇ​തി​ൽ എ​ട്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സീ​നി​യ​ർ ടൈം ​സ്​​കെ​യി​ലി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം. 192ഒാ​ളം ത​സ്​​തി​ക​ക​ളാ​ണ്​ ഇ​തി​ൽ. അ​തി​ൽ ആ​റ്​ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ്​ സെ​ല​ക്​​ഷ​ൻ ഗ്രേ​ഡ്​ സ്​​കെ​യി​ൽ. 273ഒാ​ളം ത​സ്​​തി​ക ഇ​തി​ലു​ണ്ട്. ഇൗ ​ത​സ്​​തി​ക​യി​ൽ എ​ട്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ്​ സൂ​പ്പ​ർ ടൈം ​സ്​​കെ​യി​ലി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം. വ​കു​പ്പ്​ മേ​ധാ​വി, അ​ഡീ​ഷ​ന​ൽ ​െസ​ക്ര​ട്ട​റി അ​ട​ക്കം 83ഒാ​ളം ത​സ്​​തി​ക​ക​ൾ ഇ​തി​ൽ ഉ​ൾ​​പ്പെ​ടു​ന്നു. മൂ​ന്ന്​ സ്​​ട്രീ​മി​ൽ പി.​എ​സ്.​സി വ​ഴി​യാ​ണ്​ നി​യ​മ​നം. സ്​​ട്രീം ഒ​ന്നി​ൽ 21 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 32 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​കാ​ൻ പാ​ടി​ല്ല. ഒ.​ബി.​സി​ക്ക്​ മൂ​ന്നും പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന്​ അ​ഞ്ചും വ​ർ​ഷം ഇ​ള​വു​ണ്ട്. ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. ഇ​തി​ന്​ സം​വ​ര​ണം ബാ​ധ​ക​മാ​ണ്. സ്​​ട്രീം ര​ണ്ടി​ൽ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള  ജീ​വ​ന​ക്കാ​ർ​ക്ക്​ ബൈ ​ട്രാ​ൻ​സ്​​ഫ​ർ വ​ഴി അ​പേ​ക്ഷി​ക്കാം. 21 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​ക​ണം. 40 വ​യ​സ്സ്​ വ​രെ​യാ​ണ്​ പ്രാ​യ​പ​രി​ധി. ഒ.​ബി.​സി​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും വ​യ​സ്സി​ള​വു​ണ്ട്. സ​ർ​വി​സി​ൽ ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണം. സ്​​ട്രീം മൂ​ന്നി​ൽ ​െഷ​ഡ്യൂ​ൾ ഒ​ന്നി​ൽ പ​റ​യു​ന്ന കെ.​എ.​എ​സ്​ ബാ​ധ​ക​മാ​യ വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം ഗ​സ​റ്റ​ഡ്​ മു​ത​ലു​ള്ള ത​സ്​​തി​ക​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 50 വ​യ​സ്സാ​ണ്​ പ്രാ​യ​പ​രി​ധി. 

കെ.​എ.​എ​സി​ൽ ജൂ​നി​യ​ർ ടൈം ​സ്​​കെ​യി​ലി​ൽ കൂ​ടു​ത​ൽ ത​സ്​​തി​ക​ക​ൾ വ​രു​ന്ന​വ. ജി​ല്ല സ​പ്ലൈ ഒാ​ഫി​സ​ർ (14), വാ​ണി​ജ്യ വ​കു​പ്പി​ൽ അ​സി. ക​മീ​ഷ​ണ​ർ (70), അ​സി. ക​മീ​ഷ​ണ​ർ (എ.​എ.-10), അ​സി. ക​മീ​ഷ​ണ​ർ അ​പ്പീ​ൽ (15),  ഇ​ൻ​സ്​​പെ​ക്​​ടി​ങ്​ അ​സി. ക​മീ​ഷ​ണ​ർ (22), ഇ​ൻ​സ്​​പെ​ക്​​ടി​ങ്​ അ​സി. ക​മീ​ഷ​ണ​ർ 15, ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​ർ 37 (സ​ഹ​ക​ര​ണം), വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ (11), അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​സി. (14),  അ​സി. പി.​എ​ഫ്​ ഒാ​ഫി​സ​ർ (14), ജി​ല്ല വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ (41), ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ(22), ഡി.​ഇ.​ഒ​യു​ടെ പി.​എ (45), ഡ​യ​റ്റ്​ പ്രി​ൻ​സി​പ്പ​ൽ (14), ധ​ന​വ​കു​പ്പ്​ അ​ണ്ട​ർ ​െസ​ക്ര​ട്ട​റി, അ​ണ്ട​ർ സെ​ക്ര​ട്ട​റി/​ഹ​യ​ർ​ഗ്രേ​ഡ്​ 32, പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി/ ഹ​യ​ർ ഗ്രേ​ഡ്​ 136, വ്യ​വ​സാ​യ​വ​കു​പ്പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​സി. 18, വ്യ​വ​സാ​യ ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ, വ്യ​വ​സാ​യ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​സി. 18, വ്യ​വ​സാ​യ അ​സി. ഡ​യ​റ​ക്​​ട​ർ 10, ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​ർ 28, മാ​നേ​ജ​ർ 37, ഡെ​പ്യൂ​ട്ടി ലേ​ബ​ർ ക​മീ​ഷ​ണ​ർ എ​ട്ട്, ജി​ല്ല ലേ​ബ​ർ ഒാ​ഫി​സ​ർ 26, ജി​ല്ല ലോ​ട്ട​റി ഒാ​ഫി​സ​ർ 20, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഗ്രേ​ഡ്​ ര​ണ്ട്​ 22, പ​ഞ്ചാ​യ​ത്ത്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ 17, ജി​ല്ല ര​ജി​സ്​​ട്രാ​ർ 46, എ.​ഡി.​എം/​െ​ഡ​പ്യൂ​ട്ടി ക​ല​ക്​​ട​ർ 10, ​െഡ​പ്യൂ​ട്ടി ക​ല​ക്​​ട​ർ ഇ​ല​ക്​​ഷ​ൻ 12, ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ർ എ​ൽ.​എ -10, ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ർ ആ​ർ.​ആ​ർ. 12, റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഒാ​ഫി​സ​ർ 18, അ​സി. ഡെ​വ​ല​പ്​​മ​​െൻറ്​ ക​മീ​ഷ​ണ​ർ 49, ജി​ല്ല സൈ​നി​ക്​ വെ​ൽ​ഫ​യ​ർ ഒാ​ഫി​സ​ർ 10, അ​സി. ജി​ല്ല ഡെ​വ​ല​പ്​​മ​​െൻറ്​ ഒാ​ഫി​സ​ർ(​എ​സ്.​സി) 14, ജി​ല്ല ​െഡ​വ​ല​പ്​​മ​​െൻറ്​ ഒാ​ഫി​സ​ർ (എ​സ്.​സി) 10, ട്രൈ​ബ​ൽ ഡെ​വ​ല​പ്​​​മ​​െൻറ്​ ഒാ​ഫി​സ​ർ 10, ജി​ല്ല സോ​ഷ്യ​ൽ ജ​സ്​​റ്റി​സ്​ ഒാ​ഫി​സ​ർ 14, ജി​ല്ല ഇ​ൻ​ഷു​റ​ൻ​സ്​ ഒാ​ഫി​സ​ർ 14, അ​സി. ഡ​യ​റ​​ക്​​ട​ർ സ​ർ​വേ 20, ഡെ​പ്യൂ​ട്ടി ഡ​യ​റ്​​ക​ട​ർ (ഫീ​ൽ​ഡ്​ വി​ങ്) ഒ​മ്പ​ത്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ടൂ​റി​സം 18, അ​സി. ​ട്ര​ഷ​റി ഒാ​ഫി​സ​ർ 23, ജി​ല്ല ട്ര​ഷ​റി ഒാ​ഫി​സ​ർ 23, അ​സി. ഡ​യ​റ​ക്​​ട​ർ പ​ഞ്ചാ​യ​ത്ത്​ (14), ​െഡ​പ്യൂ​ട്ടി ക​ല​ക്​​ട​ർ എ​ൽ.​ആ​ർ. 10, ഡി​സ്​​ട്രി​ക്​​ട്​ വി​മ​ൺ​സ്​ വെ​ൽ​െ​ഫ​യ​ർ ഒാ​ഫി​സ​ർ 27.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskasmalayalam newsPinarayi Vijayan
News Summary - KAS 30 Circles-Kerala news
Next Story