Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർത്ത്യായനിയമ്മ...

കാർത്ത്യായനിയമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു

text_fields
bookmark_border
കാർത്ത്യായനിയമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്ര​പ​തി​യി​ൽ​നി​ന്ന് നാ​രീ​ശ​ക്തി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ കാ​ർ​ത്ത്യാ​യ​നി​യ​മ്മ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു. സാ​ക്ഷ​ര​ത മി​ഷ​​െൻറ അ​ക്ഷ​ര ല​ക്ഷം സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ 96ാം വ​യ​സ്സി​ൽ 98 മാ​ർ​ക്ക് വാ​ങ്ങി ഒ​ന്നാം റാ​ങ്കോ​ടെ വി​ജ​യി​ച്ച​തി​നാ​ണ് കാ​ർ​ത്ത്യാ​യ​നി​യ​മ്മ പു​ര​സ്‌​കാ​ര​ത്തി​ന​ർ​ഹ​യാ​യ​ത്.

ബ​ഹു​മ​തി അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി എം.​എം. മ​ണി​യെ​യും കാ​ർ​ത്ത്യാ​യ​നി​യ​മ്മ ക​ണ്ടു. സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:Karthayani amma kerala news malayalam news 
News Summary - Karthayani amma visit chief minister-Kerala news
Next Story