Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടകയിലെ രാഷ്​ട്രീയ...

കർണാടകയിലെ രാഷ്​ട്രീയ നാടകം രാജ്യത്തിന്​ അപമാനമെന്ന്​ ഉമ്മൻചാണ്ടി

text_fields
bookmark_border
കർണാടകയിലെ രാഷ്​ട്രീയ നാടകം രാജ്യത്തിന്​ അപമാനമെന്ന്​ ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: കർണാടകയിൽ അരങ്ങേറിയ രാഷ്​ട്രീയ നാടകം രാജ്യത്തിന് അപമാനമാണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി​. ഇതിന് ബി.ജെ.പിയും മോദിയും കനത്ത വില നൽകേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്​ഥാന സർക്കാരി​​​െൻറ വിലയിരുത്തലാകും ചെങ്ങന്നൂരിൽ നടക്കുക എന്നും ഉമ്മൻ ചാണ്ടി വ്യക്​തമാക്കി. 

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിയമ വശങ്ങൾ പരിശോധിക്കാതെ എടുത്ത് ചാടിയതി​​​െൻറ നാണക്കേട് സർക്കാരിന് എന്നും നില നിൽക്കും. എന്ത് വന്നാലും നിയമപരമായി നേരിടും. തിരിച്ചടികൾ ഒരു പ്രശ്നമല്ലെങ്കിൽ സർക്കാരിന് ഏത് തീരുമാനവും എടുക്കാം. ജുഡീഷ്യറിയിൽ വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ആത്മവിശ്വാസവുമുണ്ടെന്നും​ ഉമ്മൻ ചാണ്ടി പറഞ്ഞു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandysolar commissionkerala newsmalayalam newsKarnataka election
News Summary - karnataka Political Drama Is an Insult To the Country Says Oommen Chandy - Kerala News
Next Story