Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക തെരഞ്ഞെടുപ്പ്: 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു
text_fieldsbookmark_border
ബംഗളൂരു: കർണാടക നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. 72 അംഗങ്ങളുള്ള ആദ്യ പട്ടികയിൽ ഭൂരിപക്ഷം പേരും പാർട്ടിയുടെ മുതിർന്ന നേതാക്കളാണ്. മൂന്ന് പേർ മാത്രമാണ് പുതുമുഖങ്ങൾ. ഇവർ മറ്റു പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തിയവരാണ്. സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് യെദിയൂരപ്പ ഷിക്കാരിപുരയിലാണ് മത്സരിക്കുന്നത്. നേരത്തേ യെദിയൂരപ്പ ഡൽഹിയിൽ േദശീയ അധ്യക്ഷൻ അമിത് ഷായുമായി സ്ഥാനാർത്ഥി നിർണയ ചർച്ച നടത്തിയിരുന്നു.
BJP announces the first list of 72 candidates for #KarnatakaElections2018. pic.twitter.com/V19Gro7wzT
— ANI (@ANI) April 8, 2018
Next Story
