Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർക്കടകവാവ്​ ഇന്ന്​;...

കർക്കടകവാവ്​ ഇന്ന്​; പൊതുസ്ഥലത്ത്​ ബലിതർപ്പണമില്ല

text_fields
bookmark_border
കർക്കടകവാവ്​ ഇന്ന്​; പൊതുസ്ഥലത്ത്​ ബലിതർപ്പണമില്ല
cancel

തിരുവനന്തപുരം: കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ ഇത്തവണയും കർക്കടകവാവിന്​ പൊതുസ്ഥലത്ത്​ ബലിതർപ്പണം അനുവദിക്കില്ല. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്ന്​ സർക്കാർ നിർദേശിച്ചു. ആയിരക്കണക്കിന്​ ഭക്​തരെത്തുന്ന ആലുവ മണപ്പുറത്തും ഇത്തവണ ബലിതർപ്പണത്തിനുള്ള അനുമതിയില്ല.

പക്ഷേ ഭക്​തർക്ക്​ ക്ഷേത്രത്തിൽ ദർശനത്തിനും മറ്റ്​ പൂജകൾ നടത്താനുള്ള ക്രമീരണങ്ങൾ ഏർപ്പെടുത്തും. കോവിഡ്​ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ക്ഷേത്രത്തിലുണ്ടാവും. തെക്കൻ കേരളത്തിൽ കൂടുതൽ ആളുകളെത്തുന്ന വിവിധ ക്ഷേത്രങ്ങളിലും ഇത്തവണ ബലതർപ്പണമുണ്ടാവില്ല. ക്ഷേത്രങ്ങളിൽ പൂജകൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkida vavu
News Summary - Karkida Vavu today
Next Story