Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: ഫെബ്രുവരി...

കരിപ്പൂർ: ഫെബ്രുവരി മുതൽ സൗദിയയുടെ സർവിസ്​ ഒമ്പതാകും

text_fields
bookmark_border
കരിപ്പൂർ: ഫെബ്രുവരി മുതൽ സൗദിയയുടെ സർവിസ്​ ഒമ്പതാകും
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സി​​​​െൻറ സ​ർ​വി​സു​ക​ള ു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി അ​ഞ്ച്​ മു​ത​ലാ​ണ്​ എ​ണ്ണം ഒ​മ്പ​താ​യി വ​ർ​ധി​പ്പി​ച്ചി​രി ​ക്കു​ന്ന​ത്. ഇ​തോ​ടെ ജി​ദ്ദ​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി ഉ​യ​രും.

ര​ണ്ട്​ സ​ർ​വി​സു​ക​ൾ റി​യാ​ദി​ലേ​ക്കും​ ന​ട​ത്തും. നി​ല​വി​ൽ ഏ​ഴ്​ സ​ർ​വി​സു​ക​ളാ​ണ്​ സൗ​ദി​യ​ക്ക്​ ക​രി​പ്പൂ​രി​ൽ നി​ന്നു​ള്ള​ത്. ജി​ദ്ദ​യി​ലേ​ക്ക്​ തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും റി​യാ​ദി​ലേ​ക്ക്​ ഞാ​യ​ർ, ചൊ​വ്വ,​ വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ സ​ർ​വി​സ്. ജ​നു​വ​രി മു​ത​ൽ ജി​ദ്ദ​യി​ലേ​ക്കു​ള​ള സ​ർ​വി​സു​ക​ൾ അ​ഞ്ചാ​യും വ​ർ​ധി​പ്പി​ച്ചു. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ പു​തു​താ​യി ജി​ദ്ദ സ​ർ​വി​സ്. ഫെ​ബ്രു​വ​രി​യി​ൽ ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ജി​ദ്ദ​യി​ലേ​ക്ക്​ ര​ണ്ട്​ സ​ർ​വി​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam newsSaudia Service
News Summary - Karipur Saudia Service 9-Kerala news
Next Story