Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ-സൗദി സർവിസ്​:...

കരിപ്പൂർ-സൗദി സർവിസ്​: വീണ്ടും തടസ്സവാദവുമായി അതോറിറ്റി 

text_fields
bookmark_border
കരിപ്പൂർ-സൗദി സർവിസ്​: വീണ്ടും തടസ്സവാദവുമായി അതോറിറ്റി 
cancel

കൊ​ണ്ടോ​ട്ടി: റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​​​െൻറ പേ​രി​ൽ ക​രി​പ്പൂ​രി​ൽ നി​ന്ന്​ നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ വീ​ണ്ടും ത​ട​സ്സ​വു​മാ​യി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ. ജൂ​ൺ പ​കു​തി​യോ​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​ക്കി​ടെ​യാ​ണ്​ ത​ട​സ്സ​വാ​ദ​വു​മാ​യി അ​തോ​റി​റ്റി രം​ഗ​ത്തെ​ത്തി​യ​ത്.

ഒ​രി​ക്ക​ൽ അ​നു​മ​തി ന​ൽ​കി അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ന്​ (ഡി.​ജി.​സി.​എ) ന​ൽ​കി​യ വി​ഷ​യ​ത്തി​ലാ​ണ്​ അ​തോ​റി​റ്റി​യി​ലെ ഒാ​പ്പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ളി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​േ​ങ്ക​തി​ക ത​ട​സ്സം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം നേ​ര​ത്തെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഉ​യ​ർ​ന്ന ത​സ്​​തി​ക​യി​ലു​ണ്ടാ​യി​രു​ന്നു. സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ സ​മ​ർ​പ്പി​ച്ച റി​േ​പ്പാ​ർ​ട്ടി​ലാ​ണ്​ അ​തോ​റി​റ്റി വി​ശ​ദീ​ക​ര​ണ​ം തേ​ടി​യ​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam news
News Summary - karipur saudi service- kerala news
Next Story