Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ വിമാനാപകടം:...

കരിപ്പൂർ വിമാനാപകടം: അന്വേഷണ റിപ്പോർട്ട്​ നീളുന്നു, നീ​ട്ടി ന​ൽ​കി​യ സ​മ​യ​പ​രി​ധി​യും അ​വ​സാ​നി​ച്ചു

text_fields
bookmark_border
Karipur plane crash
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​പ​ക​ട​ത്തി​െൻറ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ നീ​ളു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ നീ​ട്ടി ന​ൽ​കി​യ സ​മ​യ​പ​രി​ധി​യും അ​വ​സാ​നി​ച്ചു.

ജ​നു​വ​രി 13ന്​ ​അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ​േക​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​നി​ർ​മാ​ണ ക​മ്പ​നി​യാ​യ ബോ​യി​ങ്ങി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്നെ​ന്ന പേ​രി​ൽ ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി.

ഇൗ ​കാ​ലാ​വ​ധി​യും മാ​ർ​ച്ച്​ 13ന്​ ​അ​വ​സാ​നി​ച്ചു. ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​ഗ​സ്​​റ്റ്​ 13നാ​ണ്​ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​പ​ക​ടം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ആ​ക്​​സി​ഡ​ൻ​റ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ (എ.​എ.​െ​എ.​ബി) അ​ഞ്ചം​ഗ സം​ഘ​​​െ​​ത്ത നി​യോ​ഗി​ച്ച​ത്.

റി​പ്പോ​ർ​ട്ട്​ വൈ​കു​ന്ന​തി​നാ​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തും നീ​ളു​ക​യാ​ണ്. ഇ​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ദ​ഗ്​​ധ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യും തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ന്​ (ഡി.​ജി.​സി.​എ) റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​ട്ട്​ ഒ​രു മാ​സ​ത്തോ​ള​മാ​യി. ഇ​തു​വ​രെ ഡി.​ജി.​സി.​എ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​െൻറ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടും പു​റ​ത്ത്​ വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashKaripurInvestigationreport
News Summary - Karipur plane crash: Investigation report
Next Story