Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനി പിടിയില്‍

text_fields
bookmark_border
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനി പിടിയില്‍
cancel

കൊ​ണ്ടോ​ട്ടി: കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍ണ​ക്ക​ട​ത്ത്, ഹ​വാ​ല ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന ആ​ലു​ങ്ങ​ല്‍ ബ്ര​ദേ​ഴ്‌​സ് സം​ഘ​ത്തി​ലെ പ്ര​ധാ​നി ക​രി​പ്പൂ​ര്‍ സ്വ​ര്‍ണ​ക്ക​ട​ത്ത്, ക​വ​ര്‍ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി ആ​വി​ലോ​റ സ്വ​ദേ​ശി ആ​ലു​ങ്ങ​ല്‍ ഷ​മീ​റി​നെ​യാ​ണ് (27) കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി അ​ഷ​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച കൊ​ടു​വ​ള്ളി​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ദി​വ​സം താ​മ​ര​ശ്ശേ​രി​യി​ല്‍നി​ന്ന്​ വ​ന്ന സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​ത്തോ​ടൊ​പ്പം ഇ​യാ​ളു​മു​ണ്ടാ​യി​രു​ന്ന​ു. സം​ഭ​വ ദി​വ​സ​മു​ണ്ടാ​ക്കി​യ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പി​ല്‍ ഇ​യാ​ളും ഉ​ള്‍പ്പെ​ട്ടി​രു​ന്നു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളും ല​ഭി​ച്ച​താ​യി അ​റി​യു​ന്നു. ഇ​യാ​ളു​ടെ​യും സ​ഹോ​ദ​ര​ന്‍ ആ​ലു​ങ്ങ​ല്‍ ഹാ​രി​സി​ന്റേ​യും നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur gold smugglingarrest
News Summary - Karipur gold smuggling leader arrested
Next Story