Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: ഫ്ലൈ ദുബൈ...

കരിപ്പൂർ: ഫ്ലൈ ദുബൈ നാളെ മുതൽ, സൗദിയയു​െട അധിക സർവിസ്​ അഞ്ച്​​ മുതൽ

text_fields
bookmark_border
കരിപ്പൂർ: ഫ്ലൈ ദുബൈ നാളെ മുതൽ, സൗദിയയു​െട അധിക സർവിസ്​ അഞ്ച്​​ മുതൽ
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഫ്ലൈ ​ദു​ബൈ സ​ർ​വി​സ്​ വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും. ദു​ബൈ-​കോ​ഴി​ക്കോ​ട്​ സെ​ക്​​ട​റി​ൽ ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ ദി​വ​സ​മാ​ണ്​ സ​ർ​വി​സ്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 8.20ന്​ ​ദു​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച 1.45ന്​ ​ക​രി​പ്പൂ​രി​ലെ​ത്തും. തി​രി​ച്ച്​ പു​ല​ർ​ച്ച 3.05ന്​ ​പു​റ​പ്പെ​ട്ട്​ ദു​ബൈ സ​മ​യം 6.05ന്​ ​എ​ത്തും. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും ദു​ബൈ​യി​ൽ​നി​ന്ന്​ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ സ​ർ​വി​സ്. എ​മി​റേ​റ്റ്​​സു​മാ​യി കോ​ഡ്​​ഷെ​യ​റു​ള്ള​തി​നാ​ൽ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ പു​തി​യ സ​ർ​വി​സ്​ ഉ​പ​കാ​ര​പ്ര​ദ​മാ​കും. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ വി​മാ​ന​ക്ക​മ്പ​നി​യാ​ണ്​ ​െഫ്ലെ ​ദു​ബൈ.

ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ല്‍ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്ക് സൗ​ദി എ​യ​ർ​ലൈ​ൻ​സി​​​​െൻറ ര​ണ്ട് അ​ധി​ക സ​ർ​വി​സു​ക​ളും ആ​രം​ഭി​ക്കു​ന്നു​ണ്ട്. ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രെ കൂ​ടി മു​ന്നി​ല്‍ക​ണ്ടാ​ണ് സ​ർ​വി​സ്​ കൂ​ട്ടു​ന്ന​ത്. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ജി​ദ്ദ​യി​ലേ​ക്ക് സൗ​ദി​യ​യു​ടെ അ​ധി​ക സ​ര്‍വി​സ്. ഇ​തോ​ടെ ജി​ദ്ദ​യി​ലേ​ക്ക് സൗ​ദി​യ സ​ർ​വി​സ്​ ഏ​ഴാ​യി വ​ർ​ധി​ക്കും. നി​ല​വി​ല്‍ ജി​ദ്ദ​യി​ലേ​ക്ക്​ അ​ഞ്ചും റി​യാ​ദി​ലേ​ക്ക്​ ര​ണ്ടും സ​ര്‍വി​സാ​ണു​ള്ള​ത്. പു​തി​യ​ത്​ ആ​രം​ഭി​ക്കു​ന്ന​തോ​ടെ സൗ​ദി​യ​ക്ക്​ ആ​ഴ്​​ച​യി​ൽ ഒ​മ്പ​ത്​ സ​ർ​വി​സു​ക​ളാ​കും. എ​യ​ർ ഇ​ന്ത്യ​യു​ടെ ജി​ദ്ദ​യി​ലേ​ക്കു​ള്ള വ​ലി​യ വി​മാ​ന​വും മാ​ർ​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfly dubaikaripurmalayalam news
News Summary - Karipur Fly Dubai - Kerala News
Next Story