Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനാപകടത്തിൽ പരിക്കേറ്റവർ ആശുപത്രികളിൽ പണമടക്കേണ്ടെന്ന്​

text_fields
bookmark_border
പരിക്കേറ്റവർക്ക് ആശുപത്രികൾ മാറാനും സർക്കാർ അനുമതി
വിമാനാപകടത്തിൽ പരിക്കേറ്റവർ ആശുപത്രികളിൽ പണമടക്കേണ്ടെന്ന്​
cancel

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യവകുപ്പ് നേരിട്ടടക്കും. ചികിത്സാചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതി​െൻറ ഭാഗമാണ് ചെലവുകൾ ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത്.

ഇതു സംബന്ധിച്ച നിർദേശം കോഴിക്കോട്​ ​ജില്ലാ കലക്ടർ എസ്. സാംബശിവറാവു ജില്ലാ മെഡിക്കൽ ഒാഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ആശുപത്രികൾ മാറാനും സർക്കാർ അനുമതിയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story