Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിമാനത്തിലുണ്ടായിരുന്നത്​ പത്തുകുട്ടികൾ; ഒരു കുട്ടി മരിച്ചു
cancel

വിമാനത്തിലുണ്ടായിരുന്നത്​ പത്തുകുട്ടികൾ; ഒരു കുട്ടി മരിച്ചു

text_fields
bookmark_border
കുട്ടികളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നു

കോഴിക്കോട്​: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്​ പത്തു കുട്ടികൾ​. ഒന്നരവയസുള്ള കുട്ടി മരിച്ചതായാണ്​ വിവരം. ക​ുട്ടിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ബന്ധുക്കളെ കണ്ടെത്താൻ​ ശ്രമം തുടരുന്നു.

നാലുകുട്ടികൾക്ക്​ നിസാര പരിക്കേറ്റു. ഇവർ പുളിക്കൽ ബി.എം. ആശുപത്രിയിലും കൊണ്ടോട്ടി ആശുപത്രിയിലും ചികിത്സയിലുണ്ട്​. പുളിക്കൽ ബി.എം. ആശുപത്രിയിലുള്ള കുട്ടികളുടെ ബന്ധുക്കൾ 9947052688 നമ്പറിൽബന്ധപ്പെടുക. പരിക്കേറ്റ മറ്റു കുട്ടികൾ കോഴിക്കോട്​, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - karipur flight crash one children died
Next Story