Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരി​ലേക്ക്​...

കരിപ്പൂരി​ലേക്ക്​ ചാർ​േട്ടഡ്​ വിമാനങ്ങളുടെ ഒഴുക്ക്​; രണ്ട്​ ദിവസമെത്തിയത്​ 3,470 പേർ 

text_fields
bookmark_border
karipur
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ നി​ന്നെ​ത്തി​യ​ത്​ 19 ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ. ബു​ധ​ൻ ഒ​മ്പ​തും വ്യാ​ഴം പ​ത്തും വി​മാ​ന​ങ്ങ​ളാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച​യും വി​മാ​ന​ങ്ങ​ൾ വ​രു​ന്നു​ണ്ട്. ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി 3,470 പേ​രാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. ഇ​തി​ൽ 97 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. 

കെ.​എം.​സി.​സി, ​കെ.​െ​എ.​ജി, ​െഎ.​സി.​എ​ഫ്​ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന​ക​ൾ സ്വ​കാ​ര്യ ട്രാ​വ​ൽ​സു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ സ്വ​ന്തം ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തു​ന്ന സ​ർ​വി​സു​ക​ളു​മു​ണ്ട്. ബു​ധ​നാ​ഴ്​​ച ഷാ​ർ​ജ​യി​ൽ​നി​ന്ന്​ എ​യ​ർ ​അ​റേ​ബ്യ ര​ണ്ട്, കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ൻ​ഡി​ഗോ ര​ണ്ട്, മ​സ്​​ക​ത്തി​ൽ​നി​ന്ന്​ സ​ലാം എ​യ​ർ ര​ണ്ട്, ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ, റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന്​ സ്​​പൈ​സ്​ ജെ​റ്റ്, ദു​ബൈ​യി​ൽ​നി​ന്ന്​ ഫ്ലൈ ​ദു​ബൈ സ​ർ​വി​സു​മാ​ണ്​ ന​ട​ത്തി​യ​ത്. ഇ​തി​ൽ 1,672 പേ​രാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. 54 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. 

വ്യാ​ഴാ​ഴ്​​ച ദു​ബൈ​യി​ൽ​നി​ന്ന്​ ഫ്ലൈ ​ദു​ബൈ ര​ണ്ട്, റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന്​ സ്​​പൈ​സ്​​ജെ​റ്റ്​ ര​ണ്ട്, അ​ബൂ​ദ​ബി​ൽ​നി​ന്ന്​ ഇ​ത്തി​ഹാ​ദ്, ദ​മ്മാ​മി​ൽ​നി​ന്ന്​ ഫ്ലൈ ​നാ​സ്, ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ, ഷാ​ർ​ജ​യി​ൽ​നി​ന്ന്​ എ​യ​ർ അ​റേ​ബ്യ, മ​സ്​​ക​ത്തി​ൽ​നി​ന്ന്​ സ​ലാം എ​യ​ർ, ദോ​ഹ​യി​ൽ​നി​ന്ന്​ ഇ​ൻ​ഡി​ഗോ സ​ർ​വി​സു​മാ​ണ്​ ന​ട​ത്തി​യ​ത്. ഇ​ത്തി​ഹാ​ദി​​െൻറ ആ​ദ്യ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്​​ച​യി​ലേ​ത്. 43 കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 1844 പേ​രാ​ണ്​ വ്യാ​ഴാ​ഴ്​​ച എ​ത്തി​യ​ത്. 

അ​ബൂ​ദ​ബി ഇ​ത്തി​ഹാ​ദ്​ വി​മാ​ന​ത്തി​ൽ 186, ദു​ബൈ ഫ്ലൈ ​ദു​ബൈ​യി​ൽ 188, ദ​മ്മാം ഫ്ലൈ ​നാ​സി​ൽ 173, ദു​ബൈ ഫ്ലൈ ​ദു​ബൈ ര​ണ്ടാം വി​മാ​ന​ത്തി​ൽ 193, ബ​ഹ്​​റൈ​ൻ ഗ​ൾ​ഫ്​ എ​യ​റി​ൽ 173, ഷാ​ർ​ജ എ​യ​ർ അ​റേ​ബ്യ​യി​ൽ 214, റാ​സ​ൽ​ൈ​ഖ​മ സ്​​പൈ​സ്​​ജെ​റ്റി​ൽ 179, റാ​സ​ൽ​ൈ​ഖ​മ സ്​​പൈ​സ്​​ജെ​റ്റ്​ ര​ണ്ടാം വി​മാ​ന​ത്തി​ൽ 180, മ​സ്​​ക​ത്ത്​ സ​ലാം എ​യ​റി​ൽ 186, ദോ​ഹ ഇ​ൻ​ഡി​ഗോ​യി​ൽ 172 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. ക​രി​പ്പൂ​രി​ലേ​ക്കു​ള്ള ചി​ല സ​ർ​വി​സു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്​ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskaripurflight servicesmalayalam news
News Summary - Karipur charterd flight-Kerala news
Next Story