Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ:...

കരിപ്പൂർ: അപകടത്തിൽപ്പെട്ട വിമാനം മടങ്ങി

text_fields
bookmark_border
ethihad-flight
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട വിമാനം മടങ്ങി. ഇത്തിഹാദ്​ എയർവേ​സി​ ​െൻറ വിമാനമാണ്​ ശനിയാഴ്​ച രാത്രിയോടെ സുരക്ഷപരിശോധനകൾക്ക്​ ശേഷം യാത്രക്കാരെ എടുക്കാതെ അബൂദബിയിലേക്ക്​ മടങ്ങിയത്​.

വെള്ളിയാഴ്​ച ലാൻഡ്​ ചെയ്യുന്നതിനിടെയായിരുന്നു റൺവേയിൽനിന്ന്​ തെന്നിനീങ്ങിയത്​. രണ്ട്​ ചക്രങ്ങൾ പൊട്ടിയിരുന്നു. കഴിഞ്ഞദിവസംതന്നെ ഇവ മാറ്റിയിരുന്നെങ്കിലും തിരിച്ചുപോകാനുള്ള അനുമതി ലഭിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskaripurethihadmalayalam news
News Summary - karipur airport -kerala news
Next Story