Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 45...

കരിപ്പൂരിൽ 45 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 45 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
cancel

കൊ​​ണ്ടോ​​ട്ടി: ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച 47 ല​​ക്ഷം രൂ​​പ​​യു​​ടെ സ്വ​​ർ​​ണം ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ ഒാ​​ഫ്​ ഇ​​ൻ​​റ​​ലി​​ജ​​ൻ​​സ്​ (ഡി.​​ആ​​ർ.​െ​​എ) പി​​ടി​​കൂ​​ടി. സ്വ​​ർ​​ണ​​വു​​മാ​​യി എ​​ത്തി​​യ യാ​​ത്ര​​ക്കാ​​ര​​നെ​​യും ഏ​​റ്റു​​വാ​​ങ്ങാ​​നെ​​ത്തി​​യ ര​​ണ്ട്​ ​േപ​​രെ​​യും ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ദു​​ബൈ​​യി​​ൽ​​നി​​ന്ന്​ ശ​​നി​​യാ​​ഴ്​​​ച രാ​​വി​​ലെ എ​​യ​​ർ ഇ​​ന്ത്യ എ​​ക്​​​സ്​​​​പ്ര​​സി​​ൽ ക​​രി​​പ്പൂ​​രി​​ലെ​​ത്തി​​യ വ​​ട​​ക​​ര പ​​ള്ളി​​ത്താ​​ഴ വീ​​ട്ടി​​ൽ പ​​ട​​യ​​ൻ വ​​ള​​പ്പി​​ൽ അ​​ർ​​ഷ​​ദി​​ൽ (28) നി​​ന്നാ​​ണ്​ സ്വ​​ർ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്. സ്വ​​ർ​​ണം വാ​​ങ്ങാ​​നെ​​ത്തി​​യ പേ​​രാ​​​മ്പ്ര കൂ​​ട​​ത്താ​​യി സ്വ​േ​​ദ​​ശി എ​​ൻ.​​കെ. മു​​ഹ​​മ്മ​​ദ്​ അ​​ലി, പേ​​രാ​​​​മ്പ്ര എ​​ക​​വ​​രാ​​ട്​ സ്വ​​ദേ​​ശി ഷി​​ഹാ​​ബു​​ദ്ദീ​​ൻ എ​​ന്നി​​വ​​രെ​​യും ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മു​​ൻ​​കൂ​​ട്ടി ല​​ഭി​​ച്ച വി​​വ​​ര​​ത്തി​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ്​ സ്വ​​ർ​​ണം ക​​ണ്ടെ​​ടു​​ത്ത​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsgold seizedmalayalam news
News Summary - Karipur Airport Gold Seized -Kerala News
Next Story