Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്​ദാനം നൽകി പീഡിപ്പിച്ചുവെന്ന്​​; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ​െനതിരെ കേസ്​

text_fields
bookmark_border
വിവാഹ വാഗ്​ദാനം നൽകി പീഡിപ്പിച്ചുവെന്ന്​​; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ​െനതിരെ കേസ്​
cancel

കോഴിക്കോട്​: കരിപ്പൂർ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശുകാരനായ എ.എസ്.ഐ ഗൗരവിനെതിരെയാണ് കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ പരാതി നൽകിയത്.

ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ബലാൽസംഗത്തിന് കേസ് എടുത്തതായി കരിപ്പൂർ പോലിസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഗൗരവ് വിവാഹാവശ്യത്തിന് നാട്ടിലേക്ക് പോയതാണ്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായും അന്വേഷണം ആരംഭിച്ചതായും കരിപ്പൂർ പോലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - karipur airport cisf officer -Kerala News
Next Story