Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tp abudllakoya madani
cancel
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് പുറപ്പെടൽ...

ഹജ്ജ് പുറപ്പെടൽ കേന്ദ്രം: കരിപ്പൂരിനെ തടഞ്ഞത് പ്രതിഷേധാർഹം -കെ.എൻ.എം

text_fields
bookmark_border

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം ഹ​ജ്ജ് പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ കേ​ര​ള ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​പി.​ അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗ​വും മ​ല​ബാ​റി​ൽ നി​ന്നു​ള്ള​വ​രോ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പ​രി​സ​ര ജി​ല്ല​ക​ളി​ൽ ഉ​ള്ള​വ​രോ ആ​ണ്.

എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റ്​ ക​രി​പ്പൂ​രി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര ഹ​ജ്ജ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ കെ.​എ​ൻ.​എം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കും -പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippur airportknmHajj departure center
News Summary - karippur should be Hajj departure center
Next Story