Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ:...

കരിപ്പൂർ: അ​പ​ക​ട​ത്തി​ൽ​പെ​ട്ട വിമാനത്തി​െൻറ മുൻഭാഗം മാറ്റി

text_fields
bookmark_border
കരിപ്പൂർ: അ​പ​ക​ട​ത്തി​ൽ​പെ​ട്ട വിമാനത്തി​െൻറ മുൻഭാഗം മാറ്റി
cancel
camera_alt

കോഴിക്കോട്​ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തി​െൻറ മുൻഭാഗം പ്രത്യേകം തയാറാക്കിയ

സ്ഥലത്തേക്ക് മാറ്റുന്നു

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​െൻറ കോ​ക്പി​റ്റ്​ ഉ​ൾ​പ്പെ​ടു​ന്ന മു​ൻ​ഭാ​ഗം മാ​റ്റി. വി​മാ​ന​ത്താ​വ​ള വ​ള​പ്പി​ൽ കൂ​ട്ടാ​ലു​ങ്ങ​ൽ ഭാ​ഗ​ത്ത് സി.െ​എ.​എ​സ്.​എ​ഫ് ബാ​ര​ക്ക് ഗേ​റ്റി​ന് സ​മീ​പ​മൊ​രു​ക്കി​യ കോ​ൺ​ക്രീ​റ്റ്​ പ്ര​ത​ല​ത്തി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്.

വ​ലി​യ ക്രെ​യി​നി​െൻറ സ​ഹാ​യ​ത്തോ​ടെ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ​ മു​ൻ​ഭാ​ഗം ലോ​റി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ലോ​റി​യി​ൽ കൊ​ണ്ടു​പോ​യി എ​ക്​​സ്​​ക​വേ​റ്റ​റി​െൻറ അ​ട​ക്കം സ​ഹാ​യ​ത്തോ​ടെ​ കോ​ൺ​ക്രീ​റ്റ്​ പ്ര​ത​ല​ത്തി​ലേ​ക്ക്​ മാ​റ്റി​യ​ത്.

ഇ​വി​ടെ സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി. വി​മാ​ന​ത്തി​െൻറ ചി​റ​കു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ഭാ​ഗം മു​റി​ക്കാ​നും ആ​​രം​ഭി​ച്ച​ു. വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യി മു​റി​ക്കാ​നും ഇ​വ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക്​ എ​ത്തി​ക്കാ​നും 10​ ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurair clash keralakarippur aircrash
News Summary - Karippur: front portion of flight involved in accident replaced
Next Story