Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ അവഗണന:...

കരിപ്പൂർ അവഗണന: പ്രതിഷേധവുമായി സംഘടനകൾ

text_fields
bookmark_border
കരിപ്പൂർ അവഗണന: പ്രതിഷേധവുമായി സംഘടനകൾ
cancel
ക​രി​പ്പൂ​ർ: സം​സ്ഥാ​ന​ത്ത്​ നി​ന്ന്​ പു​തു​താ​യി അ​നു​വ​ദി​ച്ച 39 ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളി​ൽ ഒ​ന്ന്​ പോ​ ലും കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്​​തം. ആ​ഗ​സ്​​റ് റ്​ 31ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച വി​മാ​ന​ക്ക​മ്പ​നി മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഭ്യ​ന്ത​ര സെ​ക്​​ട​റി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​ട്ടും വി​മാ​ന ഇ​ന്ധ​ന​നി​കു​തി​യു​ടെ പേ​രി​ൽ ക​രി​പ്പൂ​രി​ൽ നി​ന്ന്​ ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ലും അ​വ​ഗ​ണ​ന നേ​രി​ടേ​ണ്ടി വ​ന്നെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​േ​ൻ​റ​ത്​ സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​​െൻറ ക​രി​പ്പൂ​ർ വ​ഴി​യു​ള്ള യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും​ മ​ല​പ്പു​റം പാ​ർ​ല​മ​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റി​യാ​സ്​ മു​ക്കോ​ളി പ​റ​ഞ്ഞു. മ​ല​ബാ​ർ ​െഡ​വ​ല​പ്പ്​​മ​െൻറ്​ ഫോ​റ​വും കാ​ലി​ക്ക​റ്റ്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രീ​സും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പു​തി​യ സ​ർ​വി​സു​ക​ളെ സം​ബ​ന്ധി​ച്ച്​ ത​േ​ൻ​റ​താ​യി വ​ന്ന പ്ര​സ്​​താ​വ​ന ശ​രി​യ​ല്ലെ​ന്ന്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. പ​ഠ​നം ന​ട​ത്തി​യി​ട്ടാ​കാം വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​ങ്ങ​െ​ന തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. ക​രി​പ്പൂ​രി​നോ​ട് സ​ർ​ക്കാ​റി​ന്​​ ഒ​രു വി​വേ​ച​ന​വു​മി​ല്ല. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscalicut airportmalayalam news
News Summary - karippur airport-protest-kerala news
Next Story