Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിക്കോട്ടക്കരി എ.എസ്.ഐ പി.സി. ബേബി നിര്യാതനായി

text_fields
bookmark_border
കരിക്കോട്ടക്കരി എ.എസ്.ഐ പി.സി. ബേബി നിര്യാതനായി
cancel

ഉളിക്കൽ (കണ്ണൂർ): കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബേബി (48) നിര്യാതനായി. നെല്ലിക്കാംപൊയിൽ പുതുശ്ശേരി സ്വദേശിയാണ്.

കാൻസർ രോഗബാധിതനായി കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പേരാവൂർ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിതാവ്പ: നച്ചിക്കൽ ചാണ്ടി. ഭാര്യ: മേഴ്സി. മക്കൾ:ക്രിസൽ, ജിസൽ, ജിസ് വിൻ. സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി​ സെമിത്തേരിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karikkottakary Police ASI P.C. Baby passed away
Next Story