Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗിൽ...

ലീഗിൽ തിരിച്ചെത്തിക്കാൻ കോൺഗ്രസ്​ മുൻകൈയെടുത്ത്​ ചർച്ച നടത്തിയെന്ന്​ കാരാട്ട്​ റസാഖ്​

text_fields
bookmark_border
karatt razak
cancel

കോഴിക്കോട്​: തന്നെ മുസ്​ലിംലീഗിലേക്ക്​ തിരിച്ചെത്തിക്കാൻ കോൺഗ്രസ്​ നേതാക്കൾ മുൻകൈയെടുത്ത്​ ചർച്ച നടത്തിയതായി കൊടുവള്ളി എം.എൽ.എ കാരാട്ട്​ റസാഖ്​. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്​ എന്നിവർ താനുമായി ചർച്ച നടത്തി എന്നാണ്​ റസാഖ്​ മീഡിയവണിനോട്​ പ്രതികരിച്ചത്​. അതേസമയം, പ്രാദേശിക നേത​ൃത്വം തനിക്കെതിരായതിനാൽ ഈ ചർച്ചക്ക്​ പ്രസക്തിയില്ലെന്ന്​ കാരാട്ട്​ റസാഖ്​ വ്യക്തമാക്കി.

നേ​രത്തേ ലീഗ്​ നേതാവായിരുന്ന കാരാട്ട്​ റസാഖ്​ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. രണ്ടാം തവണയും കൊടുവള്ളിയിൽ താൻ എൽ.ഡി.എഫി​‍െൻറ സ്ഥാനാർഥിയാവുമെന്ന്​ കഴിഞ്ഞ മാസം റസാഖ്​ വ്യക്തമാക്കിയിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlKarat Razack
News Summary - karatt razaque may return to iuml
Next Story