Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണക്കടത്ത്​ കേസിലെ​ ആരോപണവിധേയൻ ​കാരാട്ട്​ ഫൈസൽ എൽ.ഡി.എഫ്​ സ്ഥാനാർഥി

text_fields
bookmark_border
karatt faisal
cancel

കൊടുവള്ളി: സ്വർണക്കടത്ത്​ കേസിൽ ആരോപണ വിധേയനായ കാരാട്ട്​ ഫൈസൽ കൊടുവള്ളിയിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി. കൊടുവള്ളി നഗരസഭയിലെ 15ാം വാർഡിൽ നിന്നാണ്​ ​ൈഫസൽ ജനവിധി തേടുന്നത്​. പി.ടി.എ റഹീം എം.എൽ.എയാണ്​ ഫൈസലിനെ സ്ഥാനാർഥിയായി ​പ്രഖ്യാപിച്ചത്​.

സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട്​ ഫൈസലി​െന കസ്​റ്റംസ്​ കസ്​റ്റഡിയി​െലടുത്തിരുന്നു. കാരാട്ട്​ ഫൈസലി​െൻറ വീട്ടിൽ കസ്​റ്റംസ്​ റെയ്​ഡ്​ നടത്തിയിരുന്നു. പറമ്പത്ത്​കാവ്​ നഗരസഭ വാർഡിൽ നിന്നും എൽ.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ കാരാട്ട്​ ഫൈസൽ കഴിഞ്ഞതവണ നഗരസഭയിലെത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story