Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരന്തൂര്‍ മർകസ്...

കാരന്തൂര്‍ മർകസ് ​െഎ.ഇ.ടി വിദ്യാർഥി സമരം ഒത്തുതീര്‍ന്നു

text_fields
bookmark_border
കാരന്തൂര്‍ മർകസ് ​െഎ.ഇ.ടി വിദ്യാർഥി സമരം ഒത്തുതീര്‍ന്നു
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ മ​ര്‍ക​സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ ടെ​ക്നോ​ള​ജി​യി​ലെ വി​ദ്യാ​ർ​ഥി​സ​മ​രം ഒ​ത്തു​തീ​ർ​ന്നു. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് മാ​നേ​ജ്മ​െൻറ്​ പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണിത്. സ്ഥാ​പ​നം ന​ട​ത്തു​ന്ന ഡി​പ്ലോ​മ കോ​ഴ്സി​​െൻറ അം​ഗീ​കാ​രം സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ന്ന​യി​ച്ച പ​രാ​തി പ​രി​ഹ​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​റി​യി​ച്ചു.  

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കു​ന്ന​തി​നും സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും മാ​നേ​ജ്മ​െൻറ്​ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത ച​ര്‍ച്ച​യി​ല്‍  എം.​എ​ൽ.​എ​മാ​രാ​യ പി.​ടി.​എ. റ​ഹീം, എം.​കെ. മു​നീ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskaranthur markazmarkaz strikemalayalam newsstudent strike
News Summary - karanthur markaz student strike end -kerala news
Next Story