Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക പൊലീസ് അതിർത്തി തുറന്ന് നൽകിയില്ല; ചികിൽസ കിട്ടാതെ രോഗി മരിച്ചു
text_fieldsbookmark_border
കാസർകോഡ്: കർണാടക പൊലീസ് അതിർത്തി തുറന്ന് കൊടുക്കാത്തതിനെ തുടർന്ന് ചികിൽസ കിട്ടാതെ രോഗി മരിച്ചു. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിർത്തി തുറന്ന് നൽകാൻ കർണാടക പൊലീസ് തയാറായില്ല.
LATEST VIDEO
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
