Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരമന ദുരൂഹ മരണം; മുൻ...

കരമന ദുരൂഹ മരണം; മുൻ അന്വേഷണ ഉദ്യോഗസ്ഥർ ഭൂമി ആവശ്യപ്പെട്ടു -രവീന്ദ്രൻ നായർ

text_fields
bookmark_border
koodathil-tharavadu-261019.jpg
cancel
camera_alt????????????? ??????????? ??????????

തിരുവനന്തപുരം: കരമനയിൽ 20 വർഷത്തിനിടെ ഒരു കുടുംബത്തിലെ ഏഴ്​ പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം അന്വേഷിച്ച മു ൻ അന്വേഷണ സംഘത്തിനെതിരെ കേസിൽ ആരോപണ വിധയനായ രവീന്ദ്രൻ നായർ.

നേരത്തേ കേസന്വേഷിച്ച സ്​പെഷ്യൽ ബ്രാഞ്ച്​ ഉദ ്യോഗസ്ഥൻ മധു മൂന്ന്​ സ​െൻറ്​ ഭൂമിയും ക്രൈംബ്രാഞ്ച്​ ഉദ്യോഗസ്ഥൻ ശശിധരൻ പിള്ള അഞ്ച്​ സ​െൻറ്​ ഭൂമിയും ആവശ്യപ് പെട്ടതായി​ രവീന്ദ്രൻ നായർ ആരോപിച്ചു. പരാതിക്കാരി പ്രസന്ന കുമാരി വ്യാജ രേഖ ചമച്ച്​ ഉണ്ണികൃഷ്​ണ​​െൻറ സ്വത്ത്​ തട്ടിയെടുത്തു. റവന്യു ഉദ്യോഗസ്ഥൻ ബാബു വ്യാജരേഖ ചമക്കാൻ കൂട്ടു നിന്നുവെന്നും രവീന്ദ്രൻ ആരോപണമുന്നയിച്ചു.

ര​​ണ്ടു​​പ​​തി​​റ്റാ​​ണ്ടി​​നി​​ട​​യി​​ലാ​​ണ്​ ക​​ര​​മ​​ന​​ക്ക്​ സ​​മീ​​പം കാ​​ല​​ടി​​യി​​ലെ കൂ​​ടം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഉ​​മാ​​ന​​ഗ​​രം ത​​റ​​വാ​​ട്ടി​​ലെ കാ​​ര​​ണ​​വ​​രാ​​യ ഗോ​​പി​​നാ​​ഥ​​ൻ നാ​​യ​​രും കു​​ടും​​ബാം​​ഗ​​ങ്ങ​​ളാ​​യ ആ​​റു​​പേ​​രും മ​​രി​​ച്ച​​ത്. ഗോ​​പി​​നാ​​ഥ​​ൻ​​നാ​​യ​​രു​​ടെ മ​​ക​​ൻ ജ​​യ​​പ്ര​​കാ​​ശ്, ജ്യേ​​ഷ്​​​ഠ​െ​ൻ​റ മ​​ക​​ൻ ജ​​യ​​മാ​​ധ​​വ​​ൻ എ​​ന്നി​​വ​​രു​​ടെ മ​​ര​​ണ​​ങ്ങ​​ളാ​​ണ്​ ഒ​​ടു​​വി​​ലു​​ണ്ടാ​​യ​​ത്.

ഇ​​ത് ര​​ണ്ടും കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്ന​​ത്. സ്വ​​ത്ത്​ ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ കാ​​ര്യ​​സ്ഥ​​ൻ ഉ​​ൾ​​പ്പെ​​ടെ ചി​​ല​​ർ ന​​ട​​ത്തി​​യ ശ്ര​​മ​​മാ​​ണെ​​ന്നും ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്നു. എന്നാൽ പ​​രാ​​തി അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മെ​​ന്നാ​​ണ്​ കാ​​ര്യ​​സ്ഥ​െ​ൻ​റ വാ​​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskaramana deathskoodathil house deathsraveendran nair
News Summary - karamana Mysterious deaths; raveendran nair alleges against former inquiry team -kerala news
Next Story