Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
ബി​നി​ൽ
cancel
camera_alt

ബി​നി​ൽ


ചേ​ര്‍പ്പ്: ഇ​ഞ്ച​മു​ടി കാ​രൂ​പാ​ടം സ്വ​ദേ​ശി അ​യ്യേ​രി വീ​ട്ടി​ല്‍ കു​ഞ്ഞാ​വ എ​ന്ന ബി​നി​ലി​നെ (28) കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. വ​ധ​ശ്ര​മം, ക​വ​ര്‍ച്ച, ക​ഞ്ചാ​വ് വി​ല്‍പ്പ​ന തു​ട​ങ്ങി എ​ട്ട്​ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ര്‍മ​യു​ടെ ശി​പാ​ർ​ശ​യി​ല്‍ റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗ​മാ​ണ്​ ആ​റു മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsKappa act
News Summary - Kappa was put on and deported
Next Story