Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കി

text_fields
bookmark_border
റോ​ജ​ൻ മാ​ത്യു
cancel
camera_alt

റോ​ജ​ൻ മാ​ത്യു

കോ​ട്ട​യം: കു​പ്ര​സി​ദ്ധ​ഗു​ണ്ട​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​യ്മ​നം ക​ല്ലു​മ​ട കൊ​ട്ട​മ​ല വീ​ട്ടി​ൽ റോ​ജ​ൻ മാ​ത്യു​വി​നെ​യാ​ണ്​ (38) കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ആ​ക്കി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ, കു​റ​വി​ല​ങ്ങാ​ട്‌, സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, കൊ​ട്ടേ​ഷ​ൻ, കൊ​ല​പാ​ത​ക​ശ്ര​മം, ക​ഞ്ചാ​വ് വി​ല്പ​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsKappa ActKappa Charged
News Summary - Kappa was placed and detained
Next Story