Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
ആ​ഷി​ക് ജി​നോ
cancel
camera_alt

ആ​ഷി​ക് ജി​നോ

അ​ങ്ക​മാ​ലി: നി​ര​വ​ധി അ​ക്ര​മ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട നി​ര​ന്ത​ര കു​റ്റ​വാ​ളി​യാ​യ മൂ​ക്ക​ന്നൂ​ർ ചൂ​ള​പ്പു​ര മേ​നാ​ച്ചേ​രി വീ​ട്ടി​ൽ ആ​ഷി​ക് ജി​നോ​യെ (26) കാ​പ്പ ചു​മ​ത്തി ആ​റു​മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി. അ​ങ്ക​മാ​ലി, കാ​ല​ടി, നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, ന്യാ​യ​വി​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.

ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ മൂ​ക്ക​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി ഡോ​ക്ട​ർ​മാ​രു​ടെ വി​ശ്ര​മ​മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഡോ​ക്ട​റെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ങ്ക​മാ​ലി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsKappa Act
News Summary - Kappa was imposed and exiled
Next Story