Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാചകന് നല്‍കിയത് സമാധാന സന്ദേശം -കാന്തപുരം
text_fieldsbookmark_border
മലപ്പുറം: സമാധാനത്തിെൻറയും സൗഹൃദത്തിെൻറയും സന്ദേശമാണ് പ്രവാചകന് മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. പ്രവാചക സന്ദേശം സമൂഹത്തിന് പകരുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇസ്ലാമിക ആശയങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിമര്‍ശിക്കുന്നവര്‍ പ്രവാചക ജീവിതം പഠിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘മുത്ത്നബി, മാനവിക മാതൃക’ പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിെൻറ സംസ്ഥാനതല പ്രഖ്യാപനം മലപ്പുറം ടൗൺഹാളിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
