Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കോവിഡ്​: ശ്രീകണ്ഠപുരത്ത് നഗരസഭ ചെയർമാനുൾപ്പെടെ 79 പേരുടെ ഫലം നെഗറ്റിവ്

text_fields
bookmark_border
കോവിഡ്​: ശ്രീകണ്ഠപുരത്ത് നഗരസഭ ചെയർമാനുൾപ്പെടെ 79 പേരുടെ ഫലം നെഗറ്റിവ്
cancel

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന​ട​ക്കം ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചു​പേ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ 79 പേ​രു​ടെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ്. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ടും​മു​ഖം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ആ​ശ​ങ്ക​യി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​ത്.


ചിറ്റാരിപ്പറമ്പിൽ 14 പേരുടെ ഫലം നെഗറ്റിവ്
കൂ​ത്തു​പ​റ​മ്പ്: ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്ന ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള 14 പേ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ്. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 14 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റി​വാ​യ​ത്. ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ യു.​പി. ശോ​ഭ, ര​ണ്ട് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് മെം​ബ​ർ​മാ​ർ, ക​ണ്ണ​വം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഏ​താ​നും  ഉ​ദ്യോ​ഗ​സ്ഥ​ർ, കെ.​എ​സ്.​ഐ.​ഡി.​സി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വ​ലി​യ വെ​ളി​ച്ചം സി.​ഐ.​എ​സ്.​എ​ഫ് ബാ​ര​ക്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള സ​മ്പ​ർ​ക്ക​മാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ബാ​ര​ക്കി​ൽ  ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സു​ര​ക്ഷാ​ന​ട​പ​ടി​ക​ളെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​സി​ഡ​ൻ​റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക്വാ​റ​ൻ​റീ​ൻ. ഇ​തി​നി​ടെ ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ടീ​ക്ക​ളം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ ഉ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19covid test
News Summary - sreekandapuram covid negative result-kerala news
Next Story