Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണൽ മാഫിയ...

മണൽ മാഫിയ ആക്രമണമേറ്റുവാങ്ങിയ എസ്.​െഎയുടെ കുടുംബത്തിന് സർക്കാറി‍ന്‍റെ കരുതൽ

text_fields
bookmark_border
മണൽ മാഫിയ ആക്രമണമേറ്റുവാങ്ങിയ എസ്.​െഎയുടെ കുടുംബത്തിന് സർക്കാറി‍ന്‍റെ കരുതൽ
cancel
camera_altrepresentative image

പ​യ്യ​ന്നൂ​ർ: നീ​തി​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ബ് ഇ​ൻ​സ്​​പെ​ക്​​ട​ർ​ക്ക് ഒ​ടു​വി​ൽ സ​ർ​ക്കാ​റി‍​െൻറ നീ​തി. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്​​ത കെ.​എം. രാ​ജ​​െൻറ മ​ക​ന് ജോ​ലി കൊ​ടു​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മാ​ണ് പൊ​ലീ​സു​കാ​രു​ടെ മ​നോ​വീ​ര്യ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന​ത്.


ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​നി​ടെ 2015ല്‍ ​മ​ണ​ല്‍ മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് രാ​ജ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍ന്ന് 2018ല്‍ ​സ​ര്‍വി​സി​ല്‍ നി​ന്ന് വി​ര​മി​ക്കേ​ണ്ടി​വ​ന്ന ഇ​ദ്ദേ​ഹ​ത്തി​​െൻറ മ​ക​ന്‍ കെ.​എം. സ​ന്ദീ​പി​ന് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. വി​ഷ​യം അ​സാ​ധാ​ര​ണ കേ​സാ​യി പ​രി​ഗ​ണി​ച്ച് സ​ര്‍ക്കാ​ര്‍ സ​ര്‍വി​സി​ല്‍ ജോ​ലി ന​ല്‍കാ​ന്‍ വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് തീ​രു​മാ​നി​ച്ച​ത്.

ക​ണ്ണൂ​ര്‍ പ​രി​യാ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ സ​ബ് ഇ​ന്‍സ്​​പെ​ക്​​ട​റാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് പ​ട്ടു​വം സ്വ​ദേ​ശി​യാ​യ രാ​ജ​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ദ്ദേ​ഹം ഇ​പ്പോ​ഴും കി​ട​പ്പി​ലാ​ണ്. പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പു​ല​ർ​ച്ച മ​ണ​ൽ​ക്കൊ​ള്ള ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച രാ​ജ​ൻ പൊ​ലീ​സ് ജീ​പ്പി​ൽ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. എ​സ്.​ഐ​യെ ലോ​റി​യി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി​യ മ​ണ​ൽ മാ​ഫി​യ ലോ​റി​യി​ൽ വെ​ച്ച് ഗു​രു​ത​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വീ​ണ്ടും ജോ​ലി​ക്കെ​ത്താ​നാ​വാ​തെ 2018ൽ ​വി​ര​മി​ച്ചു.

മ​ക​ന് ജോ​ലി ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി  രാ​ജ​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ടി.​വി. രാ​ജേ​ഷ് എം.​എ​ൽ.​എ തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ഈ ​വാ​ഗ്​​ദാ​ന​മാ​ണ് ന​ട​പ്പാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurpayyannursand mafia
News Summary - Government care for the family of SI attacked by sand mafia-kerala news
Next Story