Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ഴ​യി​ൽ...

മ​ഴ​യി​ൽ ഊ​ര​ത്തൂ​രി​ൽ വീ​ട്ടു​കി​ണ​ർ താ​ഴ്ന്നു 

text_fields
bookmark_border
മ​ഴ​യി​ൽ ഊ​ര​ത്തൂ​രി​ൽ വീ​ട്ടു​കി​ണ​ർ താ​ഴ്ന്നു 
cancel
camera_alt??????? ???????? ?????????? ???????????????????? ??????? ????????? ??????????? ?????????????? ????????? ?????????

ഇ​രി​ക്കൂ​ർ: പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഊ​ര​ത്തൂ​ർ എ​ൽ.​പി സ്കൂ​ളി​നു സ​മീ​പ​ത്തെ വീ​ടി​​െൻറ കി​ണ​ർ താ​ഴ്ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് കി​ണ​ർ ന​ശി​ച്ച​ത്. ഊ​ര​ത്തൂ​ർ പ​ന്ന്യ​ൻ​കു​ന്നി​ലെ മാ​വി​ല വീ​ട്ടി​ൽ ഓ​മ​ന​യു​ടെ വീ​ട്ടു​കി​ണ​റാ​ണ് ത​ക​ർ​ന്ന​ത്.

 

കി​ണ​റി​​െൻറ പ്ലാ​റ്റ്​​ഫോം അ​ട​ക്കം അ​ഞ്ച് മീ​റ്റ​റോ​ളം താ​ഴ്ച​യി​ലാ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ വീ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി. വീ​ടി​​െൻറ അ​ടു​ക്ക​ള​യോ​ടു​ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് കി​ണ​റു​ണ്ടാ​യി​രു​ന്ന​ത്. കി​ണ​ർ ത​ക​ർ​ന്ന് താ​ഴ്ന്ന​തോ​ടെ വീ​ടി​നും ബ​ല​ക്ഷ​യ​മു​ണ്ടാ​യി. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainrainkannurkannuririkkuririkkur
News Summary - kannur well damaged in heavy rain-kerala news
Next Story