Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2023 4:13 PM GMT Updated On
date_range 2023-01-24T21:43:04+05:30ഡോക്യുമെൻ്ററി പ്രദർശനം തടഞ്ഞിട്ടില്ലെന്ന് കണ്ണൂർ സർവകലാശാല
text_fieldsമാങ്ങാട്ടുപറമ്പ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച ഡോക്യുമെൻ്ററി പ്രദർശനം തടഞ്ഞിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രദർശനം സർവകലാശാല തടഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
വിദ്യാർഥികൾ ക്യാമ്പസിൽ വച്ചുതന്നെ ഡോക്യുമെൻ്ററിയുടെ പ്രദർശനം പൂർത്തിയാക്കിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.
Next Story