Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ...

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ 

text_fields
bookmark_border
Kannur_University
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്താ​ത്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ഉ​പേ​ക്ഷി​ക്ക​െ​പ്പ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബി.​എ ഇം​ഗ്ലീ​ഷ് അ​വ​സാ​ന വ​ര്‍ഷ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ബി.​എ ഇം​ഗ്ലീ​ഷ് അ​വ​സാ​ന സെ​മ​സ്​​റ്റ​ര്‍ ഫി​ലിം സ്​​റ്റ​ഡീ​സ് പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്താ​ത്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യ​രി​കി​ല്‍നി​ന്ന്​ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി​ക്ക്​ ക​ള​ഞ്ഞു കി​ട്ടു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ പ​രീ​ക്ഷ ന​ട​ന്ന​ത്. ജൂ​ണ്‍ 21ന് ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, പ്രോ​ജ​ക്ട് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ത്ത കാ​ര​ണം പ​റ​ഞ്ഞ് ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു. ഇ​ത്​ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടേ​താ​െ​ണ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ൽ, മാ​ന​ന്ത​വാ​ടി​യി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 26 പേ​രു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ല​ഭി​ച്ചി​ട്ടു​െ​ണ്ട​ന്നാ​ണ് സ​ര്‍വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ ന​ല്‍കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വം ഗൗ​ര​വ​ത​ര​മാ​െ​ണ​ന്നും മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വൈ​സ് ചാ​ന്‍സ​ല​ര്‍ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskannur universitymalayalam newsAnswer Sheet
News Summary - Kannur University Answer Sheet in Street -Kerala News
Next Story