Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കും ലോറിയും...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
lorry bike accident
cancel

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉളിയിൽ കാരാമ്പേരി നരേമ്പാറ സുനീറ മൻസിലിൽ അലിയുടെ മകൻ സുനൈഫ് ചെറുവാടിയാണ് (35) മരിച്ചത്.

വിരാജ്പേട്ട പെരുമ്പാടിക്ക് സമീപം സുനൈഫ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentobit news
News Summary - Kannur Uliyil native youth died in bike lorry accident
Next Story