Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10 കോടിയുടെ ഭാഗ്യവാന്‍...

10 കോടിയുടെ ഭാഗ്യവാന്‍ കണ്ണൂർ സ്വദേശി നാ​സ​ര്‍

text_fields
bookmark_border
nazar
cancel
camera_alt

നാ​സ​ര്‍ 

ആ​ല​ക്കോ​ട് (ക​ണ്ണൂ​ർ): കേ​ര​ള സ​ര്‍ക്കാ​റി​​െൻറ സ​മ്മ​ര്‍ ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം​സ​മ്മാ​ന​മാ​യ 10 കോ​ടി രൂ​പ ആ​ല​ക്കോ​ട് പ​ര​പ്പ സ്വ​ദേ​ശി പാ​റ​പ്പു​റ​ത്ത് കു​ടി​യി​ല്‍ നാ​സ​ര്‍ എ​ടു​ത്ത ടി​ക്ക​റ്റി​ന്. കോ​ടി​ക​ളു​ടെ ഭാ​ഗ്യം തു​ണ​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​സ​റും കു​ടും​ബ​വും. ക​ഴി​ഞ്ഞ​ദി​വ​സം കാ​ര്‍ത്തി​ക​പു​ര​ത്തെ ലോ​ട്ട​റി ഏ​ജ​ന്റ് രാ​ജു​വി​ന്റെ സ്റ്റാ​ളി​ല്‍ നി​ന്നാ​ണ് നാ​സ​ര്‍ സ​മ്മാ​നാ​ര്‍ഹ​മാ​യ SC 308797 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റെ​ടു​ത്ത​ത്.

സ്റ്റാ​ളി​ല്‍ ബാ​ക്കി​വ​ന്ന ടി​ക്ക​റ്റാ​യി​രു​ന്നു അ​ത്. ഡ്രൈ​വി​ങ് ജോ​ലി ചെ​യ്ത് കു​ടും​ബം പു​ല​ര്‍ത്തു​ന്ന നാ​സ​ര്‍ സ്ഥി​ര​മാ​യി ലോ​ട്ട​റി​യെ​ടു​ക്കു​ന്ന ആ​ള​ല്ല. സ്റ്റാ​ളി​ല്‍ ബാ​ക്കി വ​ന്ന ടി​ക്ക​റ്റ് ക​ണ്ട​പ്പോ​ള്‍ ഇ​തി​ല്‍ ബം​പ​റ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നാ​സ​ര്‍ ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്ന് ലോ​ട്ട​റി സ്റ്റാ​ളു​ട​മ രാ​ജു പ​റ​ഞ്ഞു. സ​മ്മാ​ന​ത്തു​ക ല​ഭി​ച്ചാ​ല്‍ വീ​ട് പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന​തി​ല്‍ക​വി​ഞ്ഞ് വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് നാ​സ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala lotterysummer bumper
News Summary - Kannur native Nasar is the lucky winner of 10 crores
Next Story