Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരില്‍...

കണ്ണൂരില്‍ മരിച്ചയാൾക്ക്​ കോവിഡ് സ്​ഥിരീകരിച്ചു

text_fields
bookmark_border
കണ്ണൂരില്‍ മരിച്ചയാൾക്ക്​ കോവിഡ് സ്​ഥിരീകരിച്ചു
cancel

കണ്ണൂർ: വ്യാഴാഴ്​ച അർധരാത്രി മരിച്ച കണ്ണൂർ ഇരിക്കൂർ സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ പട്ടുവത്തെ നടുക്കണ്ടി ഹുസൈൻ (70) നാണ്​ കോവിഡ്​ പോസറ്റീവ്​ ആണെന്ന്​ കണ്ടെത്തിയത്​.

ഒമ്പതാം തീയതി മുംബൈയിൽനിന്ന്​ നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന്​ കണ്ണൂർ കോവിഡ്​ സ​െൻററിൽ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്​ച ആരോഗ്യ നില മോശമായതിനെ തുടർന്ന്​ പരിയാരം മെഡിക്കൽ കോളജി​േലക്ക്​ മാറ്റി. ഇവിടെവെച്ചാണ്​ മരണം. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19kannur death
News Summary - Kannur irikkur One Patient Died -kerala news
Next Story